Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Study

Thiruvananthapuram

പ്ര​കൃ​തി​സം​ര​ക്ഷ​ണ ദി​ന​വും കാ​ർ​ഷി​ക പ​ഠ​ന​വും

കി​ളി​മാ​നൂ​ർ: പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാ​നും സം​ര​ക്ഷി​ക്കാ​നു​മു​ള്ള ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കി​ളി​മാ​നൂ​ർ ഗ​വ. എ​ൽ​പി​എ​സി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു.
സ്കൂ​ൾ ഗാ​ന്ധി​ദ​ർ​ശ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'പ​ച്ച​ച്ച​ങ്ങാ​തി' എ​ന്ന പേ​രി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ഠ​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ണ്ണൊ​രു​ക്ക​ൽ, വി​ത്തു​പാ​ക​ൽ, ന​ന​യ്ക്ക​ൽ, വ​ള​മി​ട​ൽ, പ​രി​ച​ര​ണം തു​ട​ങ്ങി കൃ​ഷി​യു​ടെ ഓ​രോ ഘ​ട്ട​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഹെ​ഡ്‌​മാ​സ്റ്റ​ർ, ഗാ​ന്ധി​ദ​ർ​ശ​ൻ ക്ല​ബ് അ​ധ്യാ​പ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ, മ​റ്റ് അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up